എന്റെ ഗ്രാമം, ചരിത്രം ഉറങ്ങുന്ന സുന്ദര ഗ്രാമം . വാരിയന്‍ കുന്നത്തിന്റെയും ആലി മുസ്ലിയാരുടെയും അതുപോലെ ചരിത്രത്തില്‍ ഇടം നേടാതെ പോയ ഒരു പിടി ധീര ദേശാഭിമാനികള്‍ക്ക് ജന്മം നല്കിയ നാട്....